കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ മന്ത്രിസഭ. പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് കൂടുതൽ ചർച്ച
വേണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. സി.പി.ഐ മന്ത്രിമാർ പദ്ധതി നടപ്പിലാക്കുന്നതിൽ മന്ത്രിസഭയിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വിശദമായ കൂടിയാലോചനക്ക് ശേഷമെ വിഷയത്തിൽ മന്ത്രിസഭ തീരുമാനമെടുക്കു.