പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ അഗ്രിമ കർഷക മാർക്കറ്റിൽ 2022 ഡിസംബർ 27 ചൊവ്വ രാവിലെ 8.30 മുതൽ BV 380 കോഴിക്കുഞ്ഞുങ്ങളെ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നു.
വിശദ വിവരങ്ങൾക്ക് : 9074556724

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
