കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്ടി കൂടി അടയ്ക്കണമെന്ന കേന്ദ്ര ജി എസ് ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കണമെന്നും. ഇന്ത്യയിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനം നടപ്പിലാക്കരുതെന്നും കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു
പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കുംസംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിക്കുംനിവേദനം നൽകി .. നവംബർ ഏഴാം തീയതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ നടത്തുന്ന രാജഭവൻ മാർച്ചിന് എല്ലാവിധ പിന്തുണയും നൽകുവാനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡണ്ട് എംഎൽ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ . സംസ്ഥാന ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി ട്രഷറർബിജു ഐശ്വര്യ . ഹുസൈൻ കുന്നകര എറണാകുളം. ഹമീദ് കാസർ ഗോഡ് . റാഫി കൊല്ലം . ജലീൽ ആലപ്പുഴ . നാസർ മലപ്പുറം സവാദ് കണ്ണൂർ ശംസുദീൻ തൃശ്ശൂർ, തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular