spot_img

ബഫർസോൺ; ഉപഗ്രഹമാപ്പ് പിൻവലിക്കണം, താമരശേരി ബിഷപ്പ്

spot_img

Date:

താമരശേരി: ഉപഗ്രഹ സർവ്വേ റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യവുമായി താമരശേരി രൂപത. മാപ്പ് അബദ്ധങ്ങൾ നിറഞ്ഞതാണെന്നും സാമൂഹികാഘാത പഠനം നടത്തണമെന്നും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.

ബഫർസോൺ വിഷയത്തിൽ സർക്കാർ മലയോര ജനതയുടെ വേദന മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സർവ്വേ റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ബിഷപ്പ് ആരോപിച്ചു. കർഷകർക്ക് ജീവിക്കാനുള്ള അവകാശമേ ഞങ്ങൾ ചോദിക്കുന്നുള്ളു. അത് ലഭിക്കുന്നതിന് വേണ്ടി സർക്കാർ തങ്ങൾക്കൊപ്പം നിൽക്കണം. രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് വിഷയത്തെപ്പറ്റി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related