ബഫർസോൺ വിഷയത്തിൽ ഇളവ് തേടി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നൽകിയ ഹർജയിൽ സുപ്രീം കോടതിയിൽ വാദം ഇന്നും തുടരും. കേരളത്തിന്റെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും. ബഫർസോണിൽ സമ്പൂർണ നിയന്ത്രണം പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇന്നലെ അമിക്കസ് ക്യൂറി കെ. പരമേശ്വറിന്റെയും കേന്ദ്രസർക്കാരിന്റെയും വാദമാണ് സുപ്രീം കോടതി കേട്ടത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision