ബഫർസോണിൽ സർവെ നമ്പറുൾപ്പെട്ട ഭൂപടം പ്രസിദ്ധീകരിച്ചതോടെ തുടർ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം. അടുത്ത 10 ദിവസം കൊണ്ട് എല്ലാ പരാതികളും സ്വീകരിക്കുകയും പരിഗണിക്കുകയും വേണമെന്നതാണ് സർക്കാർ നിർദേശം. ഡിസംബർ 22ന് വനംവകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിൽ സർവേ നമ്പർ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision