BSNL ലോഗോ പുതിയ ഭാവത്തിൽ

Date:

‘ഇന്ത്യ’യെ വെട്ടി ഭാരതം എന്നാക്കി പൊതുമേഖല സ്ഥാപനമായ BSNLലിന്റെ പുതിയ ലോഗോ. ‘കണക്ടിങ് ഇന്ത്യ’ എന്നത് ‘കണക്ടിങ് ഭാരത്’ എന്നാണ് മാറ്റിയത്. ലോഗോയുടെ നിറവും മാറ്റിയിട്ടുണ്ട്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾ ഒഴിവാക്കി. പകരം കാവി, വെള്ള, പച്ച നിറങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭൂപടവും ലോഗോയിലുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത  വാർത്തകൾ   2024  ഒക്ടോബർ  23

2024   ഒക്ടോബർ   23   ബുധൻ   1199   തുലാം    07 വാർത്തകൾ സാർവത്രികവും ഏകവും: അതാണ്...

റഷ്യയിൽ മോദിക്ക് വൻ സ്വീകരണം

ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന വീഡിയോ പുറത്ത്....

ബംഗളൂരുവിൽ കെട്ടിടം തകർന്ന് വൻ അപകടം; 3 മരണം

ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് 3 മരണം. പതിനേഴോളം പേർ...

വയനാടിന് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല’

വയനാട്ടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ...