spot_img

ബ്രസ്സൽസ് കത്തീഡ്രലിന് എണ്ണൂറിന്റെ നിറവ്

spot_img

Date:

ബ്രസ്സൽസ്: ചരിത്രപ്രസിദ്ധമായ ബ്രസ്സൽസ് കത്തീഡ്രലിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങൾ ജനുവരി 11-ന് നടക്കും. ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ചടങ്ങുകളിൽ സംബന്ധിക്കും.

1226-ൽ എൻറിക്കോ രണ്ടാമൻ രാജാവിന്റെ തീരുമാനപ്രകാരമാണ് ബ്രസ്സൽസ് കത്തീഡ്രൽ ദേവാലയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ബെൽജിയത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ള ഈ ദേവാലയം ഗോഥിക് വാസ്തുവിദ്യയുടെ വിസ്മയമായാണ് കണക്കാക്കപ്പെടുന്നത്.

മലിനെസ്-ബ്രസ്സൽസ് അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ല്യൂക്ക് തേർലിൻഡന്റെ മുഖ്യ കാർമ്മികത്വത്തിലാണ് വാർഷിക വിശുദ്ധ ബലി അർപ്പിക്കപ്പെടുന്നത്. നിരവധി കർദ്ദിനാൾമാർ, മെത്രാന്മാർ, വൈദികർ എന്നിവർക്കൊപ്പം പതിനായിരക്കണക്കിന് വിശ്വാസികളും ചടങ്ങിൽ പങ്കുചേരും. ബെൽജിയം രാജകുടുംബാംഗങ്ങൾ ചടങ്ങുകളിൽ സംബന്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related