സാഹോദര്യത്തിൻറെ യോദ്ധാക്കളാകാൻ യുവതയ്ക്ക് ധൈര്യം പകർന്ന് പാപ്പാ !

Date:

വലിയസ്വപ്നം കാണാനും ജീവിക്കാനും യുവജനത്തിന് പാപ്പാ പ്രചോദനം പകരുന്നു.

അനുവർഷം ആഗസ്റ്റ് 12-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന ലോകയുവജനദിനത്തോട് അനുബന്ധിച്ച് ‘യുവജനദിനം’ (#YouthDay) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അവർക്ക് ധൈര്യം പകർന്നിരിക്കുന്നത്.പ്രിയപ്പെട്ട യുവജനമേ, വലിയ സ്വപ്നം കാണാനും ജീവിക്കാനുമുള്ള ധൈര്യം ഒരിക്കലും നഷ്ടപ്പെടുത്തരുത്! പരിചരണ സംസ്കാരം സ്വന്തമാക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്യുക; സാഹോദര്യത്തിൻറെ യോദ്ധാക്കളാകുക; ദൈവത്താലും നല്ല ഉപദേഷ്ടകരാലും നയിക്കപ്പെടാൻ നിങ്ങളെ സ്വയം അനുവദിച്ചുകൊണ്ട് ജീവിതത്തിലെ വെല്ലുവിളികളെ നിങ്ങൾ നേരിടുക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...

അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. കളമശേരി...

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം...

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...