എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ കോഴ കേസിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലൻസ്. അറസ്റ്റിലായ വിൽസൺ, മുകേഷ്, രഞ്ജിത്ത് വാര്യർ
എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ വാങ്ങി. ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറുമായി ചേർന്ന് പ്രതികൾ പണം തട്ടാൻ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസിന്റെ റിമാൻഡ് റിപ്പോർട്ട്