ദുബായിൽ നിന്നു കാണാതായ 8 കാസർകോട് സ്വദേശികൾ യെമനിൽ

spot_img

Date:

ദുബായിൽ നിന്ന് കാണാതായ കാസർകോട് തൃക്കരിപ്പൂർ മേഖലയിലെ 8 പേർ യെമനിൽ എത്തിയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ 2 മാസത്തിനിടെ ഒരു കുടുംബത്തിലെ 6 പേരടക്കം 8 പേരെ കാണാതായ സംഭവത്തിൽ കേന്ദ്ര സംഘത്തിന്റെ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. കാണാതായവർ ദുരൂഹ സാഹചര്യത്തിൽ യെമനിൽ കഴിയുകയാണ്. സൗദി വഴിയാണ് കുടുംബം ഇവിടെ എത്തിയത്. ഒരാൾ സൗദി വഴിയും ഒരാൾ ഒമാനിൽ നിന്നുമാണു പോയത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related