സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണം ഗ്രാമിന് 8935 രൂപയായി തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 71480 രൂപയും നല്‍കേണ്ടി വരും. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 480 രൂപ
കുറഞ്ഞിരുന്നു. കേരളത്തിലെ വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 110 രൂപയാണ് കേരളത്തിലെ ഇന്നത്തെ വെള്ളിവില.