ബ്രസീൽ ഫുട്ബോൾ ടീം ഒളിംപിക്സിനില്ലാത്തത് 2004ന് ശേഷം ഇതാദ്യം!

Date:

2024 ഫെബ്രുവരിയിൽ യോഗ്യത മത്സരത്തിൽ അർജന്റീനയോട് 0-1ന് പരാജയപ്പെട്ടതാണ് ബ്രസീലിന് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ പോയത്. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ടീം ഒളിംപിക്‌സിൽ കളിക്കാത്തത്. പാരിസിൽ 16 രാജ്യങ്ങളുടെ പുരുഷ ഫുട്ബോൾ ടീമുകളാണ് യോഗ്യത നേടിയത്. കഴിഞ്ഞ ലോകകപ്പിലും കോപ്പയിലും തിളങ്ങാനാവാത്തതും ഒളിംപിക്സിന് യോഗ്യത നേടാനാവാത്തതും ബ്രസീൽ ആരാധകർക്ക് കടുത്ത നിരാശയാണ്

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇഷാന്‍ കിഷനെ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ താരലേലലത്തില്‍ വിലയേറിയ ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യര്‍. 23.75 കോടി മുടക്കി...

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം; നിരവധിപ്പേർക്ക് പരിക്ക്

ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു....

യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു

ഉത്ത‍ർ പ്രദേശിലെ സംബലിൽ സംഘ‌ർഷത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 3 പേർ കൊല്ലപ്പെട്ടു....

നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ആരംഭിച്ചു

പാലാക്കാട് : വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഉന്നത പ്രാധാന്യം നൽകുന്ന...