ജില്ലയിൽ 3059 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിന് അടിയിലായി
അസമിൽ വീണ്ടും പ്രളയ സമാന സാഹചര്യം. ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനാൽ മോറിഗാവ് ജില്ലയിലെ 105 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. ജില്ലയിൽ 3059 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിന് അടിയിലായി. സംസ്ഥാനത്ത് 22000 ഹെക്ടറിലെ കൃഷി നശിക്കുകയും ചെയ്തു. തുടർച്ചയായി പെയ്യുന്ന മഴയുടെ ഫലമായി ബ്രഹ്മപുത്ര നദിയുടെയും അതിന്റെ പോഷകനദികളിലെയും ജലനിരപ്പ് ഉയരുകയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision