മഹാരാജാസ് കോളജിലേക്കുള്ള കുപ്പിയേറിൽ അഭിഭാഷക്കർക്കെതിരെ പരാതി നൽകി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി
നൽകിയത്. ചില്ല് കൊണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക് ഏറ്റതായും പരാതിയിൽ പറയുന്നുണ്ട്. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.