1995ൽ പുറത്തിറങ്ങിയ ക്ലാസിക് പ്രണയ ചിത്രം ബോംബെ ആദ്യം മലയാളത്തിൽ പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ മണിരത്നം. ഒരു മലയാളിയായ
നിർമ്മാതാവിനെ വെച്ച് മലയാളത്തിൽ തന്നെ ജോലികളാരംഭിച്ചു എങ്കിലും അത് നിന്ന് പോയി എന്ന് മണിരത്നം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.












