ഒരു പുരോഹിതൻ അഹങ്കാരിയും തന്നെത്തന്നെ ശ്രദ്ധാകേന്ദ്രവുമാക്കു ന്നവനുമാണെങ്കിൽ നാം പറയും: “ആ പുരോഹിതൻ, “ഞാൻ, എന്നെ, എൻ്റെകൂടെ, എനിക്കുവേണ്ടി’ ആണ് എന്ന്.” എല്ലാ പുരോഹിതരും സമർപ്പിതരും എന്നും രാവിലെ, സൂര്യോദയത്തിൽ, ഒരുപക്ഷേ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടായിരിക്കാം. ഇന്ന്, അതുപോലെ എൻ്റെ എല്ലാ ശുശ്രൂഷയും എനിക്കുവേണ്ടിയല്ല, എന്റെ കർത്താവായ ദൈവത്തിനുവേണ്ടിയാണ്.
ലൗകികതയുടെ അപകടം, പൊങ്ങച്ചത്തിൻ്റെ അപകടം, സ്വയം പ്രദർശിപ്പിക്കലിൻ്റെ, തന്നിൽതന്നെ ശ്രദ്ധ കേന്ദ്രീകരിക്കലിൻ്റെ ഒക്കെ അപകടമുള്ളതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. പൊങ്ങച്ചം അഥവാ സ്വയം പ്രദർശിപ്പിക്കൽ അങ്ങേയറ്റം മോശവും വളരെയധികം ദുർഗന്ധമുളവാക്കുന്നതുമായ ഒരു കാര്യമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision