spot_img

ബി.എൽ.ഒ.മാർ അമിത സമ്മർദ്ദത്തിൽ; രാത്രി 10 മണി വരെ വീടുകൾ കയറേണ്ടി വരുന്നു – ബി.എൽ.ഒ. കൂട്ടായ്മ

spot_img

Date:

എസ്ഐആർ പ്രവർത്തനങ്ങളിൽ ബിഎൽഒമാർ അമിത സമ്മർദ്ദത്തിലാണെന്ന് ബിഎൽഒ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി രമേശൻ ടി. രാത്രി 10 മണി വരെ വീടുകൾ കയറേണ്ടി വരുന്നു. ടാർഗറ്റ് തികയ്ക്കാൻ ജില്ലാ ഉദ്യോഗസ്ഥർ ദിവസവും വിളിക്കും.

അനീഷ് ജോർജിന് ബിഎൽഒ ചുമതല മാറ്റി നൽകണം എന്ന് ആവശ്യപ്പെട്ടിരുന്നെന്നും രമേശൻ പറഞ്ഞു. രാത്രി 10 മണി വരെ വീടുകൾ കയറേണ്ടി വരുന്നുവെന്ന് രമേശൻ പറയുന്നു. അതിന് ശേഷം ഡാറ്റ അപ്‌ലോഡ് ചെയ്യണം. സ്ത്രീകൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

ബുദ്ധിമുട്ടുള്ളവർക്ക് ബിഎൽഒ ചുമതല മാറ്റി നൽകുന്നില്ലെന്നും രമേശൻ പറയുന്നു. ഭീഷണിപ്പെടുത്തി ഇവരെ കൊണ്ട് ജോലി ചെയ്യിക്കുകയാണെന്ന് അദേഹം ആരോപിച്ചു. എസ്ഐആർ പ്രവർത്തനങ്ങൾക്ക് സമയം നീട്ടി നൽകണമെന്നും രമേശൻ ആവശ്യപ്പെട്ടു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related