spot_img

സെൻ്റ് തോമസ് HSS ൽ രക്തദാന ക്യാമ്പ് ശ്രീ.മാണി സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു

Date:

പാലാ സെൻ്റ്.തോമസ് HSS ൽ രക്തദാന ക്യാമ്പ് ശ്രീ.മാണി സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. പാലാ മുൻസിപ്പൽ കൗൺസിലർ ബിജി ജോജോ അദ്ധ്യക്ഷയായിരുന്നു. പി.റ്റി.എ. പ്രസിഡൻ്റ്, ശ്രീ. വി.എം. തോമസ്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ, ഡോ. മാമ്മച്ചൻ , സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു, എന്നിവർ പ്രസംഗിച്ചു.

പാലാ സെൻ്റ്.തോമസ് HSS NSS, റോവർ സ്കൗട്ട്, റെയ്ഞ്ചർ യൂണിറ്റുകൾ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. അൽഫോൻസാ ജോസഫ്, റോവർ സ്കൗട്ട് ലീഡർ ശ്രീ.നോബി ഡൊമിനിക്ക്, റെയ്ബർ ലീഡർ ശ്രീമതി. അനിറ്റ അലക്സ് , NSS ക്ലസ്റ്റർ കൺവീനർ ശ്രീ.സാബുമോൻ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

പാലാ മരിയൻ സെസ്റ്റർ, HDFC Bank ഏറ്റുമാനൂർ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 18 വയസ്സ് തികഞ്ഞ വിദ്യാർത്ഥികളും പൊതുജനങ്ങളും ചേർന്ന് അമ്പതോളം പേർ രക്തം ദാനം ചെയ്തു. ആദ്യമായി രക്തം ദാനം ചെയ്ത വിദ്യാർത്ഥികൾക്ക് ശ്രീ. മാണി സി.കാപ്പൻ MLA പ്രോൽസാഹന സമ്മാനങ്ങൾ നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related