രക്തം നല്കു ജീവൻ നല്കു എന്ന സന്ദേശവുമായി ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അധ്യാപകർ പ്രഥമ അധ്യാപകനോടപ്പം പാലാ മെഡിസിറ്റിയിൽ രക്തം ദാനം ചെയ്തു – ഹെഡ് മാസ്റ്റർ ജോബറ്റ് തോമസ് അധ്യാപകരായ ജിജി ജോസഫ് മനു ജോർജ് ഷാജി കോട്ടയിൽ എന്നിവരാണ് ബ്ലഡ് നല്കിയത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular