പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി മെഗാ രക്തദാന ക്യാമ്പ് നടത്തി

Date:

പാലാ: പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും, ലയൺസ് ക്ലബ്‌ ഓഫ് കൊല്ലപ്പള്ളിയും, പാലാ ബ്ലഡ്‌ ഫോറവും, ഫെഡറൽ ബാങ്കും സംയുക്തമായി എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ്‌ ബാങ്കിന്റെയും, സെന്റ് തോമസ് ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക് ചെത്തിപ്പുഴയുടെയും സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പും, ബോധവത്കരണ ക്ലാസും നടത്തി. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ കോട്ടയം എം പി ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. ലയൺസ് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാക്ഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി . ഫെഡറൽ ബാങ്ക് സോണൽ ഹെഡ് നിഷാ കെ ദാസ്, പാലാ റീജൺ ഹെഡ് ജയമോൾ പി ജി , റീജിയൻ ചെയർപേഴ്സൺ ബിജു ആർ കെ, സോൺ ചെയ്യർപേഴ്സൺ ബി ഹരിദാസ്, ക്ലബ് പ്രസിഡന്റ് നിക്സൺ കെ അറയ്ക്കൽ, ബെന്നി ചോക്കാട്ട്, എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരായ റോബേഴ്സ് തോമസ്, ഡോക്ടർ സിസ്റ്റർ പ്രിൻസി ഫിലിപ്പ്, ഫെഡറൽ ബാങ്ക് മാനേജർ ജൂലിയാ ജോർജ് , ജെറിൻ ഉമ്മൻ ഡേവിഡ് ഫെഡറൽ ബാങ്ക് എന്നിവർ ആശംസകൾ അറിയിച്ചു .


സിസ്റ്റർ അനിലിറ്റ് എസ് എച്ച്, ശ്രുതി ബൈജു ചെത്തിപ്പുഴ, എൻ എസ് എസ് വോളണ്ടിയർമാരായ കൗമുദി കളരിക്കണ്ടി, മാത്യു സോജൻ , ഹൃഷേന്ദ്ര ഹരിപ്രസാദ്, റെനിറ്റ് ബെന്നി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കോളേജിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിനോട് അനുബന്ധിച്ചു നടന്ന മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ എഴുപത്തഞ്ച് പേരുടെ രക്തം ദാനം ചെയ്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ മുതൽ മൂന്ന് രൂപ വരെ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾക്ക് സാധിക്കും

രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പെട്രോൾ – ഡീസൽ വില രണ്ട് മുതൽ...

ഒക്ടോബർ ഒന്നാം തീയ്യതി ട്രഷറികളിലെ പണമിടപാടുകൾ തുടങ്ങാൻ വൈകും

സംസ്ഥാനത്തെ ട്രഷറികളിൽ രാവിലെ പണമിടപാട് ആരംഭിക്കാൻ വൈകുമെന്ന് ട്രഷറി വകുപ്പ് അറിയിച്ചു....

ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യാക്കാർക്ക് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി

 നാല് ദിവസത്തോളം വ്യോമാക്രമണം നടത്തിയ ഇസ്രയേൽ സേന ലെബനനിലേക്ക് കരമാർഗം ആക്രമണം...

മേവട ഗവ. എൽ. പി. സ്കൂൾ ശതാബ്ദി നിറവിൽ

കോട്ടയം പാലാ :ആയിരങ്ങൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകർന്നുനൽകിയ മേവട ഗവ. എൽ....