രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ വെച്ച് നാളെ ബ്ലോക്ക്‌ തല തൊഴിൽ മേള

spot_img

Date:

രാമപുരം: കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഉഴവൂർ, ളാലം ബ്ലോക്കുകളുടെയും രാമപുരം മാർ ആഗസ്തിനോസ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2023 മാർച്ച് 18 നു രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ വെച്ച് ബ്ലോക്ക്‌ തല തൊഴിൽമേള നടത്തപ്പെടുന്നു.

IT, ബാങ്കിംഗ്, റീറ്റൈൽ, സെയിൽസ്, ഓഫീസ് അറ്റൻഡന്റ് എന്നീ മേഖലകളിലുള്ള 20 പ്രമുഖകമ്പനികളിലേക്കായി നിരവധി ഒഴിവുകളാണുള്ളത്. SSLC മുതൽ ബിരുദാനന്തരബിരുദം വരെ യോഗ്യതയുള്ള 55 വയസ്സുവരെയുള്ളവർക്ക് അവസരം.

താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് ചുവടെ നൽകുന്നു :

https://docs.google.com/forms/d/e/1FAIpQLSe2H9zKao7A fQT8j_NCbEQ/viewform?usp=pp_ur

watch : https://youtu.be/_v341B9HFeU

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related