രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനപ്പള്ളിയിൽ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ (ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ) തിരുനാൾ

Date:

2024 ഒക്ടോബർ 13 ഞായർ

5.00 am : ആഘോഷമായ വി. കുർബാന, സന്ദേശം

6.00 am : സപ്രാനമസ്ക്‌കാരം

6.15 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്

7.50 am : വി. കുർബാന

9.30 am : വി. കുർബാന

10.30 am : തീർത്ഥാടനം (കടനാട് സെൻ്റ് അഗസ്റ്റസ്റ്റിൻ ഫൊറോന ഇടവകയിൽനിന്ന്)

11.00 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് വെരി റവ. ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര (വികാരി സെന്റ് അഗസ്റ്റിൻസ് ഫൊറോനപ്പള്ളി, കടനാട്)

12.00 noon : തീർത്ഥാനം (കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽനിന്ന്)

12.30 pm : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് (വെരി റവ. ഡോ. അഗസ്റ്റിൻ കുട്ടിയാനിയിൽ ആർച്ച് പ്രിസ്റ്റ്, മേജർ ആർക്കി എപ്പിസ്കോ പ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയം, കുറവിലങ്ങാട്)

2.00 pm : തീർത്ഥാടനം – ഗുഡ്‌ഷെപ്പേർഡ് മൈനർ സെമിനാരി, പാല

2.30 pm : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് വെരി റവ. ഡോ. ജേക്കബ് വടക്കേൽ (റെക്‌ടർ, ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി, പാലാ)

4.00 pm : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് മാർ ജേക്കബ് മുരിക്കൻ (പാലാരൂപത മുൻ സഹായമെത്രാൻ)

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച

സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ...

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കും

പാർട്ടി ചിഹ്നമില്ലാതെയായിരിക്കും സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. പൊതു വോട്ടുകൾ കൂടി സമാഹരിക്കുക...

ക്ഷമിക്കാൻ കഴിയാത്ത ഒരുവൻ മാത്രമേയുള്ളൂ, ക്ഷമ ലഭിക്കാത്തവൻ

ദൈവം ഒരിക്കലും തളരുന്നില്ല അവന്റെ സ്നേഹം ക്ഷണിക്കുന്നുമില്ല. ദൈവം എല്ലാവരെയും സ്വീകരിക്കുന്നു....

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് എകെ ബാലൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം...