മോഹൻ ബഗാന് മുൻപിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നാണംകെട്ടതിന് പിന്നാലെ മറ്റൊരു വമ്പനായ എഫ്സി ഗോവയ്ക്ക് മുൻപിലും വീണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിൽ ഗോവയെ ഗോളടിക്കാൻ അനുവദിക്കാതിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഗോവ രണ്ട് വട്ടം വല കുലുക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തി. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേക്ക് വീണു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular