വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനത്തോടനുബന്ധിച്ച് മെഗാ ക്വിസിന്റെ വിജയികൾ

spot_img

Date:

രാമപുരം : വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനത്തോടനുബന്ധിച്ച് എസ്.എം. വൈ.എം രാമപുരം ഫൊറോനയുടെ ആഥിതേയത്വത്തിൽ നടത്തിയ മെഗാ ക്വിസിന്റെ രണ്ടാം ഘട്ടം വിജയകരമായി
2 – ഏപ്രിൽ – 2022 (ശനിയാഴ്ച) നടന്നു. പ്രസ്തുത മത്സരത്തിൽ 30 ഓളം പേർ പങ്കെടുത്തുവെന്ന് ഭാരവാഹികളായ റോജി ജോസഫ് , ഇവാൻ മാത്യു , ആൽബിൻ ജിജോ , അലൻ സജി എന്നിവർ അറിയിച്ചു.

കുഞ്ഞച്ചൻ ഉറങ്ങുന്ന രാമപുരത്തിന്റെ മണ്ണിൽ രാവിലെ 10.30 ന് മത്സരം ആരംഭിച്ചു. ഫെറോന വികാരി വെരി.റവ. ഫാ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി , മത്സരാർത്ഥികളെ ആശീർവദിച്ചു. ഫാ.ജോസഫ് കൂനാനിക്കൽ ആയിരുന്നു ക്വിസ് മാസ്റ്റർ. 1, 2, 3 സ്ഥാനങ്ങൾ യഥാക്രമം ഷീബ ബിനോയി പള്ളിപ്പറമ്പിൽ , അപ്പച്ചൻ കിഴക്കേക്കുന്നേൽ , ആഗ്നറ്റ് മരിയ സോയി വാഴക്കാലായിൽ എന്നിവർ കരസ്ഥമാക്കി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related