തിരഞ്ഞെടുപ്പ് കമ്മീഷൻെറ കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ വന്നത് ക്ലറിക്കൽ പിഴവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. പിശക് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തൽ വരുത്തിയിരുന്നു. അശ്രദ്ധ മൂലം ബിജെപി സമർപ്പിച്ച കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് അയക്കുകയായിരുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular