ബിജെപി പ്രതിഷേധത്തിന് പിന്നാലെ കൊച്ചിൻ കാർണിവലിനായി ഒരുക്കിയ പാപ്പാഞ്ഞിയുടെ മുഖം മാറ്റി സംഘാടകർ. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖച്ഛായയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്നാണ് മുഖം മാറ്റാൻ സംഘാടകർ തീരുമാനിച്ചത്. നീളൻ താടിയോട് കൂടിയുള്ള മുഖം നൽകിയാണ് പുതിയ പാപ്പാഞ്ഞിക്ക് സംഘാടകർ രൂപം നൽകിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision