നിലമ്പൂരിൽ ബിജെപിയ്ക്ക് വോട്ട് കൂടിയെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് മോഹൻ ജോർജ്. ക്രൈസ്തവ മേഖലയിൽ നിന്ന് പിന്തുണ ലഭിച്ചു. 150000 വോട്ടാണ് പ്രതിഷിച്ചിരുന്നത്. കുറച്ച് കൂടെ
നേരത്തെ പ്രചാരണം ആരംഭിച്ചിരുന്നെങ്കിൽ ഈ വോട്ട് ലഭിക്കുമായിരുന്നു. തെരഞ്ഞെടുപ്പിന്റെ ജയ പരാജയത്തെ നിർണയിച്ചത് പിവി അൻവറാണെന്നും മോഹൻ ജോർജ് പറഞ്ഞു.












