പവ്വത്തിൽ പിതാവിനെ വിശുദ്ധൻ എന്നു വിളിക്കാൻ എനിക്ക് ആഗ്രഹമുണ്ട് : ഹൃദയ സ്പർശിയായ വാക്കുകളുമായി പള്ളിക്കാപ്പറമ്പിൽ പിതാവ്

spot_img

Date:

അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ പാലാ രൂപത മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന്റെ വാക്കുകൾ ഏറെ ഹൃദയ സ്പർശിയായിരുന്നു. ” വിശുദ്ധ ജീവിതം നയിച്ച പവ്വത്തിൽ പിതാവിനെ ‘വിശുദ്ധൻ’ എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു പള്ളിക്കാപ്പറമ്പിൽ പിതാവ് പറഞ്ഞത്.

റോമിലായിരുന്നുവെങ്കിൽ ഇപ്പോൾ കേൾക്കാമായിരുന്നു ‘സുബിത്തോ സാന്തോ’ ( ഉടൻ വിശുദ്ധനാകും എന്നർത്ഥം ). വിശുദ്ധമായ ജീവിതം നയിച്ചു കൊണ്ട് സഭക്കു വേണ്ടി സ്വയം സമർപ്പിച്ച വ്യക്തി. അദ്ദേഹം പറയുമായിരുന്നു : “മൈ ലൈഫ് ഈസ്‌ ചർച്ച്”. സീറോ മലബാർ സഭക്കു മാത്രമല്ല കേരള സഭക്കും ഭാരത സഭക്കും വേണ്ടി അദ്ദേഹം തന്റെ ജീവിതം മാറ്റി വെച്ചു.

രണ്ടു തവണ സി ബി സി ഐ പ്രസിഡന്റ്‌ ആയിരുന്നു. ലിറ്റർജി അനുഭവം, ശുശ്രുഷയും ഇവാഞ്ചലൈസേഷൻ നടത്തുന്നതിനുള്ള സൗകര്യവും എല്ലാം അനുവദിച്ചു നൽകിയതിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തി മുഴുവൻ പവ്വത്തിൽ പിതാവായിരുന്നു എന്ന് പള്ളിക്കാപ്പറമ്പിൽ പിതാവ് കൂട്ടിച്ചേർത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related