നമ്മുടെ പാവപ്പെട്ട പരിശുദ്ധരായ സന്യാസിമാരെ ക്രൈസ്തവരെ വൈദിക വിദ്യാർഥികളെ വെറുതെ വിട്ടു കളയാൻ ഒക്കില്ല. അങ്ങനെ ആരും ചിന്തിക്കേണ്ട അവർക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തവരെ പോലെ ഉപേക്ഷിക്കപ്പെട്ടവരെ പോലെ നമ്മൾ വിട്ടുകളയരുത്. അവർ നമ്മുടെ
മക്കളാണ് മലയാളികൾ ഇവിടെ ജനിച്ച് വളർന്ന് ഈ സഭയിൽ കേരള സഭയിൽ ശുശ്രൂഷ ചെയ്തുകൊണ്ട് ഇരിക്കുന്നവരാണ്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കരായ നമ്മൾ ആരെയും തട്ടിക്കൊണ്ടു
പോകുന്നവരല്ല ആരെയും കടത്തിക്കൊണ്ടു പോകുന്നവരുമല്ല മനുഷ്യക്കടുത്ത് നടക്കുന്നുണ്ടെങ്കിൽ അത് സ്വർഗ്ഗത്തിലേക്കാണ് എന്നും പിതാവ് പറഞ്ഞു