ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഒഡീഷയിൽ പ്രേഷിത ദൗത്യത്തിലേക്ക്

Date:

ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ ആദ്യത്തെ ഇടയനായ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഇനി പ്രേക്ഷിത ദൗത്യത്തിലേക്ക്, ഒഡീഷയിലെ (ഒറീസ) കോരാപുട് പ്രദേശത്തെ സിറോ മലബാർ പ്രേഷിത രംഗത്തേക്കാണ് താൻ പ്രവേശിക്കുന്നതെന്ന് ഞായറാഴ്ച്ച ഓസ്ട്രേലിയയിലെ സിറോ മലബാർ പള്ളികളിൽ വായിച്ച ഇടയ ലേഖനത്തിലൂടെ മാർ ബോസ്കോ പുത്തൂർ അറിയിച്ചു. ഷംസബാദ് രൂപതാധ്യക്ഷന്റെ താൽപര്യപ്രകാരമാണ് പിതാവ് ഈ ദൗത്യം ഏറ്റെടുത്തത്. മേയ് 31-ന് മെൽബൺ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി ഫാ. ജോൺ പനന്തോട്ടത്തിൽ സ്ഥാനമേൽക്കുന്നതിനു പിന്നാലെ ബിഷപ്പ് ബോസ്കോ പുത്തൂർ ഇന്ത്യയിലേക്കു മടങ്ങും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...