spot_img

ബിഷപ്പ് ലൂയിസ് മാരിൻ ഇനി മാർപാപ്പയുടെ പേപ്പൽ അൽമോനർ

Date:

മാര്‍പാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പേപ്പൽ അൽമോനർ സ്ഥാനത്തേക്ക് സ്പാനിഷ് ആര്‍ച്ച് ബിഷപ്പും അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗവുമായ ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.

ജീവകാരുണ്യ സേവന ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2022 മുതൽ ഓഫീസിന് നേതൃത്വം നൽകിയ കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ പിന്‍ഗാമിയായാണ് ബിഷപ്പ് ലൂയിസ് മാരിൻ സേവനം ചെയ്യുക.

ലോഡ്ജിലെ പുതിയ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി നിയമിതനായ കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി ജന്മനാടായ പോളണ്ടിലേക്ക് മടങ്ങും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related