spot_img

ഛത്തീസ്ഗഡിൽ സന്യാസിനിമാർക്കുള്ള പാലാ രൂപതയുടെ ഐക്യദാർഢ്യ പ്രാർത്ഥനയക്ക് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകുന്നു.

Date:

ഛത്തീസ്ഗഡിൽ അടിസ്ഥാന രഹിതമായ കുറ്റാരോപണങ്ങളാൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് സന്യാസിനിമാർക്കുള്ള പാലാ രൂപതയുടെ ഐക്യദാർഢ്യ പ്രാർത്ഥനയക്ക് ഭരണങ്ങാനത്തു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഐക്യദാർഢ്യ പ്രാർത്ഥനയക്ക് ഭരണങ്ങാനത്തു എത്തിച്ചേർന്നീരിക്കുന്നു. പാലാ രൂപതയുടെ

പ്രാർത്ഥനാ നിർഭരമായ പ്രതിഷേധ റാലിയും സമ്മേളനവും ഐക്യദാർഢ്യ പ്രഖ്യാപനവുമാണ് ഇന്ന് വൈകുന്നേരം ഭരണങ്ങാനത്തു വച്ച് നടത്തപ്പെട്ടത്. 6 മണിക്ക് അൽഫോൻസാ തീർത്ഥാടന പള്ളിയിൽ നിന്നും ആരംഭിച്ച ജപമാല ഇടവക പള്ളിച്ചുറ്റി അൽഫോൻസാ തീർത്ഥാടന പള്ളിയിൽ

എത്തിച്ചേർന്നു. അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സമൂഹത്തെ അഭിസംബോധന ചെയ്യത് സംസാരിച്ചു. രൂപതയിലെ വൈദികർ സന്യസ്തർ അൽമായസഹോദരർ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ളവർ റാലിയിലും പ്രതിഷേധ സമ്മേളനത്തിലും പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related