സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ പ്രത്യേക മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യവകുപ്പ് നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കണം. രോഗബാധിത പ്രദേശത്തുള്ളവരിൽ പനിയും മറ്റ് രോഗലക്ഷണങ്ങളും കാണിക്കുന്നവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision