spot_img

എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബിൽഗേറ്റ്സ് പങ്കെടുക്കില്ല

spot_img

Date:

ഗേറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് അങ്കൂർ വോറ ഉച്ചകോടിയിൽ പങ്കെടുക്കും. എപ്സ്റ്റീൻ ഫയൽ വിവാദത്തിന് പിന്നാലെയാണ് ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്സിന്റെ പിന്മാറ്റം. എ ഐ ഇംപാക്ട് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

ഫ്രഞ്ച് പ്രസിഡന്റും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലുമടക്കം പ്രമുഖർ പങ്കെടുക്കും. അതേസമയം എഐ ഉച്ചകോടിയിൽ കേന്ദ്രസർക്കാരിന് എതിരെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. ഉച്ചകോടിയെ ബിജെപി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോൺഗ്രസ്.

എ ഐ ഉച്ചകോടി നവീകരണത്തിനും ആശയവിനിമയത്തിനുമുള്ള വേദി ആകേണ്ടതായിരുന്നു. ഉച്ചകോടിയെ ബിജെപി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related