ഡൽഹിയിലെ ഗുരുഗ്രാമിൽ ബൈക്ക് യാത്രികന് ക്രൂര മർദ്ദനം.ഹാർദിക് എന്ന യുവാവ് ആണ് ആക്രമണത്തിന് ഇരയായത്. കാറിലെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്. ദ്വാരക എക്സ്പ്രസ്
വേയ്ക്ക് സമീപമാണ് സംഭവം. സൈബർ സിറ്റിയിൽ നിന്ന് മനേസറിലേക്ക് സുഹൃത്തുക്കളോടൊപ്പം പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.