ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ച. പ്രഭാത സവാരിക്കായി ഔദ്യോഗിക വസതിയിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന് നേരെ ബൈക്ക് പാഞ്ഞെത്തി. ഫുട്പാത്തിലേക്ക് ചാടിക്കയറിയ അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട് ബൈക്കുകളിൽ ഒന്നാണ് അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുംവിധം സമീപത്തേക്ക് എത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision