spot_img

പാലായിൽ ബൈക്ക് അപകടം ; കുട്ടിയടക്കം ആറ് പേർക്ക് പരിക്ക്

spot_img

Date:

പാലാ . ഇരുചക്ര വാഹനങ്ങൾ മറിഞ്ഞുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആലപ്പുഴ സ്വദേശിനി ശാരി (37 ) തലവടി സ്വദേശിനി ഫാസില (35 ) എന്നിവർക്ക് പരുക്കേറ്റു.

10.30 യോടെ പിഴകിൽ വച്ചായിരുന്നു അപകടം .അരിക്കര ഭാഗത്ത് വച്ച് ഇന്നലെ രാത്രി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പുലിയന്നൂർ സ്വദേശികളായ രഞ്ജിത് ജയൻ ( 40 ) രമാദേവി ജയൻ ( 63 ) അദ്വൈത് ( 6 ) എന്നിവർക്ക് പരുക്കേറ്റു.

കടപ്ലാമറ്റത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പാമ്പാടി സ്വദേശി ബിമൽ ജോയി ചെറിയാന് ( 30 ) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related