നൂറ്റാണ്ടിലെ വലിയ തോൽവി; പുതിയ റെക്കോർഡ്

spot_img

Date:

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ ബംഗ്ലാദേശിന് 546 റൺസിന്റെ ജയം. 662 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 115 റൺസിനു പുറത്തായി. സ്കോർ: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 382, രണ്ടാം ഇന്നിങ്സ് 4/425. അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിങ്സ് 146, രണ്ടാം ഇന്നിങ്സ് 115. റൺസ് അടിസ്ഥാനത്തിൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് തോൽവിയാണ് അഫ്ഗാനിസ്ഥാൻ വഴങ്ങിയത്. ബംഗ്ലാദേശിന് ചരിത്ര ജയവും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related