നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ഹരിയാനയിൽ കോൺഗ്രസിന് മേൽക്കൈ പ്രവചിച്ച് ഇന്ത്യ ടുഡേയുടെ സർവേ. സംസ്ഥാനത്തെ 10 ലോക്സഭാ സീറ്റുകളിലെ നിലവിലെ ട്രെൻഡാണ് സർവേ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ആറ് സീറ്റിൽ കോൺഗ്രസ് ജയിക്കുമെന്നും ബിജെപിയുടെ സീറ്റ് നാലായി ചുരുങ്ങുമെന്നുമാണ് ഫലം. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision