വചന വിചിന്തനം

spot_img

Date:

നോമ്പ് ആറാം വെള്ളി (വി.യോഹന്നാൻ : 11:38-45)

വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ -ശിഷ്യന്റെ ജീവിതത്തിന് ഗുരു നല്കുന്ന ഉറപ്പാണിത്. അപേക്ഷകൾ ഉപേക്ഷിക്കാത്തവൻ ദൈവം.കരുണ തോന്നി അവൻ നമ്മെ തൊടുമ്പോൾ വിശ്വാസത്തോടെ അവന്റെ സ്പർശം സ്വീകരിക്കാൻ നമുക്ക് സാധിക്കണം.
രോഗത്തിന്റെ , പാപത്തിന്റെ, പലവിധ ബന്ധനങ്ങളുടെ , മരണത്തിന്റെ കെട്ടുപാടുകളിൽ നിന്ന് നമ്മെ മോചിക്കാൻ ക്രിസ്തുവിന് മാത്രമേ സാധിക്കൂ എന്ന ഉറച്ച ബോധ്യം വിശ്വാസത്തിന്റെ ആഴത്തിലേക്ക് നമ്മെ നയിക്കട്ടെ .

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related