വചന വിചിന്തനം – മാർച്ച് 25

Date:

നോമ്പ് അഞ്ചാം ശനി മംഗളവാർത്ത തിരുനാൾ (വി.ലൂക്കാ:1:26-38)

മറിയം ഓർമ്മിപ്പിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്
നമ്മുടെ ജീവിതത്തിലും ഒരു ഗബ്രിയേലിന്റെ ഇടപെടൽ ഉണ്ട് .നമ്മെ ദൈവവുമായി ചേർത്തുനിർത്തുന്ന സ്നേഹത്തിന്റെ ഒരു കണ്ണി .
കൂടെവസിക്കുന്ന സഹോദരങ്ങളിലുംവഴിയിൽ സഹായത്തിനായി കാണപ്പെടുന്ന മുഖങ്ങളിലും എലിസബത്ത് ഉണ്ട്.
മനുഷ്യന് ജീവിക്കാൻ വളരെ കുറച്ച് കാര്യങ്ങൾ മതിയെന്ന് മനസ്സിനോട് നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന ജീവിതശൈലി പരിശീലിക്കുക.
സ്വന്തം ജീവിതത്തെ സമർപ്പിച്ച ഒരാൾ ജീവിത വഴികളിൽ സംഭവിക്കുന്ന ഏതൊരു അനുഭവവും ദൈവത്തിൽ നിന്ന് സ്വീകരിക്കാൻ മനസ്സിനെ പരിശീലിപ്പിക്കണം.
നാം അന്വേഷിച്ച് കണ്ടെത്തേണ്ട വീഥിയും
വാതിലും മടിത്തട്ടുമാണ് ദൈവം എന്ന് തിരിച്ചറിയുക.


മംഗളവാർത്ത തിരുന്നാൾ ആശംസകൾ
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക് https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...