നോമ്പ് നാലാം ബുധൻ (വി.യോഹന്നാൻ : 6:60-69)
യഥാർത്ഥ ശിഷ്യൻ ഗുരുവിനെ കഠിന വഴികളിലും സരള വഴികളിലും ഒരുപോലെ അനുഗമിക്കുന്നവനാണ്
ഗുരുമൊഴികളിലും ഗുരു വഴികളിലും അവൻ ഇടറുന്നില്ല. ക്രിസ്തുവാണ് ദൈവത്തിന്റെ യഥാർത്ഥ പരിശുദ്ധൻ എന്ന വെളിവും ബോധ്യവും ഏറ്റുപറഞ്ഞ ശിമയോനെപ്പോലെ വിശ്വാസത്തിൽ ആഴപ്പെടാനാകട്ടെ. സഹനവഴികളിൽ ഓടിപ്പോകുന്ന ഭീരുവല്ല ക്രിസ്തു ശിഷ്യൻ. ഗുരുവിനെ ധീരമായി പിൻചെല്ലുന്നവനാണ് എന്ന് ഓർമ്മിക്കാം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular