മികച്ച ദേശീയ ഫുട്ബോൾ ടീം പരിശീലകനുള്ള പുരസ്കാരം അർജന്റീന പരിശീലകൻ ലയണൽ സ്കലോണിക്ക്. രാജ്യാന്തര ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ലോകകപ്പ് നേടിയതാണ് സ്കലോണിക്ക് നേട്ടമായത്. സ്കലോണിക്ക് 240 വോട്ടുകൾ ലഭിച്ചപ്പോൾ ഫ്രാൻസ് പരിശീലകൻ ദെഷാമിന് 45 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. മൊറോക്കോ പരിശീലകൻ റെഗ്റാഗി 30 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision