മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്‌ 2022 – 23 മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന് ലഭിച്ചു

Date:

മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് മീനച്ചിൽ റിവർ പൊട്ടക്ഷൻ കൗൺസിൽ നൽകുന്ന ഫാ. വിൻസന്റ് കളരിപ്പറമ്പിൽ പുരസ്കാരം 2022 – 23 മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന് ലഭിച്ചു

മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് മീനച്ചിൽ റിവർ പൊട്ടക്ഷൻ കൗൺസിൽ നൽകുന്ന ഫാ. വിൻസന്റ് കളരിപ്പറമ്പിൽ പുരസ്കാരം 2022 – 23 മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിന്റെ ഡയറക്ടർ ഡോ. എസ്. അഭിലാഷ് കൈമാറി.

കോൾ സയൻസ് ഫൗണ്ടേഷൻ നൽകുന്ന 5000 രൂപയുടെ ക്യാഷ് അവാർഡും സ്കൂളിന് ലഭിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ, ഡോ.അജയ്കുമാർ അസ്സി. പ്രൊഫസർ, ഡിപാർട്ട്മെന്റ് ഓഫ് മറൈൻ ജിയോളജി & ജിയോഫിസിക്സ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, എബി ഇമ്മാനുവൽ, സെബാസ്റ്റ്യൻ ജോർജ് പ്ലാത്തോട്ടം, ടോണി പുതിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

watch : https://youtu.be/_v341B9HFeU

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...