spot_img

കെപിസിസിക്ക് താൽക്കാലിക അധ്യക്ഷൻ; ബെന്നി ബഹനാൻ ചുമതലയേൽക്കും

Date:

ബെന്നി ബഹനാൻ എംപിക്ക് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകും. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായിരിക്കും ചുമതല.

പേരാവൂരിൽ മത്സരം കടുത്തതോടെ സണ്ണി ജോസഫിന് പൂർണമായും മണ്ഡലത്തിൽ കേന്ദ്രീകരിക്കേണ്ടിവരും. ഈ സമയത്ത് കെപിസിസിയുടെ പ്രവർ‌ത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ട്.

അതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളെ താത്കാലികമായി നിയമിക്കേണ്ടതുണ്ടെന്നാണ് നേതൃ തലത്തിൽ വിലയിരുത്തിയത്. തുടർന്നാണ് ബെന്നി ബഹനാന് കെപിസിസി അ​ധ്യക്ഷന്റെ താത്കാലിക ചുമതല നൽകാൻ തീരുമാനിക്കുകയായിരുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related