ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ജയം 42 റൺസിന്. ഹൈദരാബാദ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം കാണാതെ ആർസിബി 19.5
ഓവറിൽ 189 ന് പുറത്തായി. ബെംഗളൂരൂവിന് മികച്ച തുടക്കം ലഭിച്ചെങ്കിലും വിജയലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്നുവിക്കറ്റെടുത്തു.