ധോണിക്ക് പകരക്കാരനായി സ്റ്റോക്സ്?

spot_img

Date:

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ധോണി ബെൻ സ്റ്റോക്സിന് കൈമാറുമെന്ന് മുൻ ന്യൂസിലൻഡ്, ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ്. സ്റ്റോക്സിനെ ലേലത്തിൽ സ്വന്തമാക്കിയത് ഈ ഉദ്ദേശം കൂടെ വെച്ചാണ് എന്ന് സ്റ്റൈറിസ് പറയുന്നു. 2023 സീസണിൽ തന്നെ ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നും സ്റ്റൈറിസ് പറഞ്ഞു. കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ ധോണിയായിരുന്നു സിഎസ്കെ ക്യാപ്റ്റൻ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related