spot_img

വിശ്വാസികൾ സത്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവർ ആകണം:മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്‌

Date:

ഭരണങ്ങാനം : വിശ്വാസികൾ സത്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവർ ആകണമെന്ന്മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ആഹ്വാനം ചെയ്തു. ദീപിക ഫ്രണ്ട്സ് ക്ലബ്‌ ഭരണങ്ങാനം ഫൊറോന കൺവെൻഷൻഭരണങ്ങാനം സെന്റ് മേരീസ്‌ പാരീഷ്ഹാളിൽ ഉദ്ഘാടനം ചെയ്തു

പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിൽ ദീപിക ദിനപത്രത്തിന്റെ പ്രവർത്തനങ്ങൾ സ്ലാ ഹനീയം ആ ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തോലിക്കാ സഭയുടെ നാവായി പ്രവർത്തിക്കുവാൻ ദീപികയ്ക്ക് സാധിക്കുന്നുവെന്നും മോൺ.

അനുസ്മരിച്ചു.സമ്മേളനത്തിൽ ഫൊറോന വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഡി എഫ് സി പാലാ രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം ആമുഖ പ്രഭാഷണം നടത്തി . ഫൊറോന ഡയറക്ടർ ഫാ.ടോം വാഴയിൽ, സംസ്ഥാന പ്രസിഡന്റ്‌ ജോർജ് വടക്കേൽ, രൂപത

പ്രസിഡന്റ് ജയ്സൺ കുഴികോടിയിൽ, സംസ്ഥാന ട്രെഷറർ മോളി കുന്നുംപുറം, ഫൊറോനാ പ്രസിഡന്റ് ചാക്കോച്ചൻ കളപ്പുര, വനിതാവിഭാഗം പ്രസിഡന്റ് ഡെയ്സമ്മ ചൊവ്വാറ്റുകുന്നേൽ, യൂണിറ്റ് പ്രസിഡന്റ് ജോസ് ജെ തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ

ഭാഗമായി 75 വർഷം ആയി ദീപികയുടെ വരിക്കാരായവരെസമ്മേളനത്തിൽ പ്രത്യേകമായി ആദരിച്ചു. വിശ്വാസ പരിശീലന പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടിയ കുട്ടികളെയുംഅനുമോദിച്ചു. ഫൊറോനായിലെ എല്ലാ ഇടവകകളിലും ദീപിക ദിനപത്രത്തിന്റെ

വിതരണം സുഗമമായി നിർവഹിക്കുന്ന എല്ലാ വിതരണക്കാർക്കും പ്രത്യേക പാരിതോഷികവും നൽകി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related