ബെൽജിയത്തെ രാജാവിനെയും സഹധർമ്മിണിയേയും ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച അവസരത്തിൽ, ഇരുകൂട്ടരും തമ്മിൽ നടന്ന സഭാസംബന്ധിയും, രാഷ്ട്രീയ, അന്തർദേശീയ ചർച്ചകളെക്കുറിച്ച് വത്തിക്കാൻ പത്രക്കുറിപ്പിറക്കി.
പരിശുദ്ധ സിംഹാസനവും ബെൽജിയവും തമ്മിലുള്ള നല്ല ബന്ധവും, ക്രൈസ്തവ, കത്തോലിക്കാ വിശ്വാസങ്ങൾക്ക് ബെൽജിയത്തുള്ള പ്രാധാന്യവും ചർച്ച ചെയ്‌ത് ഫ്രാൻസിസ് പാപ്പായും, ബെൽജിയം രാജകുടുംബവുമായുള്ള കൂടിക്കാഴ്ച. സെപ്റ്റംബർ 14 വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തിയ ബെൽജിയം രാജാവ് ഫിലിപ്, അദ്ദേഹത്തിന്റെ സഹധർമ്മിണി രാജ്ഞി മത്തിൽദ് എന്നിവരെ അപ്പസ്തോലിക കൊട്ടാരത്തിൽ സ്വീകരിച്ച പാപ്പാ ഇരുവരുമായും ഏതാണ്ട് ഇരുപത് മിനിറ്റുകൾ നീണ്ട സംഭാഷണത്തിലേർപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision